തൊട്ടാല്‍ വാടുന്നവനല്ല ഈ തൊട്ടാര്‍വാടി

തൊട്ടാല്‍ വാടുന്നവന്‍ തൊട്ടാര്‍വാടി എന്നാണല്ലോ പൊതുവേ പറയാറ്. കുട്ടിക്കാലത്ത് തൊട്ടാര്‍വാടിയെ തൊട്ട് നോക്കി അത് വാടി പോകുന്നത് കണ്ട് രസിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ നമ്മുക്ക് ഇവന്‍ വെറുമൊരു തൊട്ടാവാടി ആണെങ്കിലും ഇവന്റെ ഔഷധ ഗുണം കൊണ്ട് ആമസോണില്‍ നിന്ന് പോലും തൊട്ടാര്‍വാടി വിലകൊടുത്ത് വാങ്ങുന്നവരുണ്ട്.

ഇന്നത്തെ വീഡിയോയില്‍ നമ്മള്‍ പറയാന്‍ പോകുന്നത് ഈ തൊട്ടാര്‍വാടിയുടെ ഔഷധ ഗുണങ്ങളെ പറ്റിയാണ്. സംസ്‌കൃതത്തില്‍ ഇതിനെ ലജ്ജാലൂ, രക്തവാടി, നമസ്‌ക്കാരി, സങ്കോജിനി എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ ഇതിനെ ”Touch me not” എന്നാണ് പറയാറ്.

മൈമോസേസി സസ്യകുടുംബത്തില്‍ പെട്ട തൊട്ടാര്‍വാടിയുടെ ശാസ്ത്ര നാമം മൈമോസ പൊടിയ്ക്കാ എന്നാണ്. തൊട്ടാര്‍വാടിയെ കുറിച്ച് കൂടുതലറിയാന്‍ ഈ വീഡിയോ കണ്ട് നോക്കൂ…

English Summary:- It is generally said that the one who wilts when he touches it is thotarwadi. As a child, there would be no one who would not be amused to see it wilting from the cradle. But even though he’s just a toad for us, there are people who buy him from Amazon for his medicinal benefits. In today’s video, we’re going to tell you about the medicinal properties of this totarwadi. In Sanskrit, it is known as Lajjaloo, Raktavadi, Namaskari and Sangojini. In English, it is called “Touch me not”.

Leave a Reply

Your email address will not be published.