ഉഗ്ര വിഷമുള്ള മൂർഖനെ പിടികൂടി വാവ (വീഡിയോ

വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മൾ മലയാളികൾക്ക് ആദ്യംതന്നെ ഓര്മവരുന്ന ഒരാളാണ് വാവ സുരേഷ്. വളരെ കാലങ്ങളായി പാമ്പുപിടുത്തതിൽ വിതക്തനാണ് അദ്ദേഹം. പാമ്പിനെ പിടിക്കാനായി അദ്ദേഹം എത്താത്ത സ്ഥലങ്ങൾ ഇല്ല.

രാജവെമ്പാല പോലുള്ള അപകടകാരികളായ പാമ്പുകളെ കണ്ടാൽ അതിനെ പിടികൂടാനായി വാവ സുരേഷിന്റെ യാണ് എല്ലാവരും വിളിക്കാറ്. തികച്ചും സൗജന്യമായാണ് അദ്ദേഹം ഈ സേവനം ചെയ്യുന്നത്. Video>> https://youtu.be/uRT0t7m5wlk

Vava Suresh is the first person we remember when we see a snake at home or in the vicination. He has been a snake-catcher for a long time. There are no places where he doesn’t come to catch the snake. Everyone calls vava surendra n to catch dangerous snakes like Rajavembala. He does this service for absolutely free. Please share this video with your friends and family.

Leave a Reply

Your email address will not be published.