ലോകത്തെ തന്നെ ഞെട്ടിച്ച കണ്ടുപിടിത്തം.. (വീഡിയോ)

ലോകത്തിലെ വ്യത്യസ്തവും വിചിത്രവുമായ നിരവധി കണ്ടുപിടിത്തങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയ നിരവധി കണ്ടുപിടിത്തങ്ങൾ ഉണ്ട് എങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് ഇത്. ഇൻവിസിൽ ആയ വാഹനം. ഇത് യഥാർത്ഥത്തിൽ ഉള്ള കണ്ടുപിടിത്തമാണോ അതോ വെറും ഒരു ഫോട്ടോഷോപ്പ് ക്രിയേറ്റിവിറ്റി ആണോ എന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ട്. നിങ്ങൾക്ക് എന്ത് തോന്നുന്നു.

വ്യത്യസ്തതകൾ നിറഞ്ഞ നിരവധി വാഹങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി കണ്ടുപിടിച്ചിട്ടുണ്ട്. വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന കാർ മുതൽ, വായുവിലൂടെ സഞ്ചരിക്കുന്ന കുഞ്ഞു വാഹനങ്ങൾ വരെ. അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒന്ന് തന്നെയാണ് ഇത്.

English Summary:- We have seen many different and strange inventions in the world. While there are many inventions that have made it to the trending list on social media, it’s something different from all of them. The vehicle in the invis. Many people have doubts as to whether this is actually an invention or just a Photoshop creativity. What do you think?

Leave a Reply

Your email address will not be published. Required fields are marked *