ലോകത്തിലെ ഏറ്റവും വിചിത്രത്ത നിറഞ്ഞ പൂച്ച…(വീഡിയോ)

പൂച്ചകളെ ഇഷ്ടമുള്ളവരാണ് നമ്മളിൽ മിക്ക ആളുകളും. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വളർത്തിവരുന്ന ജീവികളിൽ ഒന്നാണ് പൂച്ച. നമ്മുടെ കേരളത്തിലും അത്തരത്തിൽ തന്നെയാണ്. എന്നാൽ കൂടുതലായും നാടൻ ഇനത്തിൽ ഉള്ള പൂച്ചകളെയാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ പൂച്ചകൾ.

നമ്മുടെ നാട്ടിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത, എന്നാൽ വിചിത്രമായ പൂച്ചകളാണ് ഇവ. വ്യത്യസ്തത നിറത്തിലും രൂപത്തിലും കണ്ടുവരുന്ന ഇത്തരത്തിൽ ഉള്ള പൂച്ചകൾ കുട്ടികളിലും, മുതിർന്നവരിലും കൗതുകമുണര്ത്തുന്ന ഒന്നാണ്.

പേർഷ്യൻ ക്യാറ്റ് പോലെ ഉള്ള പൂച്ചകളെ നമ്മൾ കേരളത്തിൽ വളരെ അധികം കണ്ടുവരുന്നുണ്ട്. എന്നാൽ അവയുമായി ഒട്ടും സാമ്യം ഇല്ലാത്ത ജീവികളാണ് ഇവിടെ ഉള്ളത്. കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്കു.

English Summary:- Most of us love cats. The cat is one of the most domesticated creatures in the world. It is the same in our Kerala. But we have seen cats that are mostly native species. But here are some of the strangest cats in the world, unlike all of them.

These are cats that have never been seen before in our country, but are strange. These kinds of cats, which are found in a variety of colors and shapes, are of interest to both children and adults alike.

Leave a Reply

Your email address will not be published. Required fields are marked *