ലോകത്തിലെ ഏറ്റവും അപകടകാരിയായ പുഴു (വീഡിയോ)

പുഴു എന്ന കേൾക്കുമ്പോൾ തന്നെ അരപ്പ് തോന്നുന്നവരാണ് പലരും. നമ്മുടെ ഈ ലോകത്ത് പല തരത്തിൽ ഉള്ള പുഴുക്കൾ ഉണ്ട്. ശരീരത്തിലൂടെ അരിച്ചാൽ പിന്നീട് ആ ഭാഗത്തു ചൊറിച്ചിൽ ഉണ്ടാകുന്ന തരത്തിൽ ഉള്ള ചൊറിയാൻ പുഴുവിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല.

ഒരിക്കലെങ്കിലും നമ്മൾ മലയാളികളുടെ ശരീരത്തിൽകൂടി അരിച്ചിട്ടുള്ള ഒന്നാണ് ചൊറിയാൻ പുഴു. അതുകൊണ്ടുതന്നെ നമ്മളിൽ പലർക്കും പുഴുവിനെ അറപ്പും പേടിയും ഒക്കെയാണ്. എന്നാൽ പേടിക്കേണ്ടതായിട്ടുള്ള ചില പുഴുക്കൾ ഉണ്ട്. നമ്മൾ മനുഷ്യർക്ക് തന്നെ പ്രെശ്നം ഉണ്ടാകുന്ന ചില ഇനങ്ങൾ. വീഡിയോ

Many people feel a worm. There are many types of worms in our world. If you filter through the body, there is no sickness that does not know the worm that can cause itching in the area. Once we have filtered through the body of Thessalonikatta. So many of us are afraid and disgusted with the worm. But there are some worms that need to be worried. Some of the species that we humans have. Video

Leave a Reply

Your email address will not be published. Required fields are marked *