കാറിന്റെ ബോണറ്റിനുള്ളിൽ നിന്നും പിടികൂടിയ പാമ്പ് (വീഡിയോ)

പല സ്ഥലങ്ങളിൽ നിന്നും വാവ സുരേഷ് പാമ്പിനെ പിടികൂടിയിട്ടുണ്ടെങ്കിലും , ഇത് ആദ്യമായിട്ടാണ് ഇതുപോലെ ഒരു സ്ഥലത്തുനിന്ന് പാമ്പിനെ പിടികൂടുന്നത്. പലപ്പോഴും കാർ വന പ്രദേശങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ സംഭവിക്കുന്ന കാര്യമാണ്, കാറിനകത്ത് പാമ്പ് പോലുള്ള ജീവികൾ കയറികൂടുന്നത്. പിന്നീട് അതിനെ കണ്ടുപിടിക്കാനും, പുറത്തെടുക്കാനുമെല്ലാം വളരെ ബുദ്ധിമുട്ടാണ്.

അത്തരത്തിൽ കഴിഞ്ഞ ദിവസം കാറിനകത്ത് നിന്നും പിടികൂടിയ പാമ്പ്. വളരെ സാഹസികമായാണ് അദ്ദേഹം പാമ്പിനെ പിടികൂടിയത്. ബോണറ്റിനകത് ഒളിച്ചിരുന്ന പാമ്പിനെ ഒരുപാടുനേരത്തെ ശ്രമത്തിന് ശേഷമാണ് അദ്ദേഹം പിടികൂടിയത്. വീഡിയോ >>>> https://youtu.be/4e4qEc0M_MI

Though Vava Suresh has caught the snake from many places, this is the first time that a snake has been caught from a place like this. Often, it happens when a car is parked in forest areas, where snake-like creatures climb into the car. It’s hard to find and pull it out later. The snake that was caught in the car the other day. He caught the snake with great adventure. He caught the snake hiding in the bonnet after a long effort. Video

Leave a Reply

Your email address will not be published. Required fields are marked *