വീടിന്റെ ഗെയ്റ്റിൽ കുടുങ്ങിയ നായയെ രക്ഷിച്ചത് കണ്ടോ ? (വീഡിയോ)

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽപേർ വളർത്തുന്ന ജീവിയാണ് നായ. നമ്മൾ മനുഷ്യരെപ്പോലെ ബുദ്ധി ശക്തിയും സ്നേഹവും ഒക്കെ ഉള്ള ജീവിയാണ് നായ എന്ന് നമ്മളിൽ പലർക്കും അറിവുള്ളതാണ്. അതുകൊണ്ടുതന്നെ പലപ്പോഴും നമ്മൾ മനുഷ്യർക്ക് ഇല്ലാതെ ചില കഴിവുകൾ ഉള്ള നായകളെ കേസ് അന്വേഷണത്തിനായി പോലീസുകാർ ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

നമ്മൾ വളർത്തുന്ന നായകളുടെ ചെറിയ അശ്രദ്ധകൾ കൊണ്ട് പലപ്പോഴും അപകടനകൾ ഉണ്ടാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ അശ്രദ്ധ മൂലം ഗെയ്റ്റിൽ കുടുങ്ങിയിരിക്കുകയാണ് ഇവിടെ ഒരു നായ., അതിനെ അതി സാഹസികമായി റാസ്കഹപ്പെടുത്തുന്നത് കണ്ടോ, വീഡിയോ

The dog is the most reared animal in the world. Many of us know that a dog is a creature of intelligence and love, like humans. So we have often seen police men using dogs with certain skills to investigate cases without humans. We have seen that dogs we raise often cause accidents due to minor negligence. A dog is trapped in the gate because of such negligence, watch ing it raskaha, video

Leave a Reply

Your email address will not be published.