ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നായ (വീഡിയോ)

നമ്മുടെ നാട്ടിൽ ഉൾപ്പെടെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വളർത്തുന്ന ജീവിയാണ് നായ. നമ്മൾ മനുഷ്യരേക്കാൾ കൂടുതൽ സ്നേഹിക്കാനുള്ള കഴിവും, അനുസരണ ശീലവും ഉള്ള ഒരു മൃഗമാണ് എന്നും പറയാം, അതുകൊണ്ടുതന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ നായയെ വളർത്തുന്നത്.

വളർത്തുമൃഗം ആയി മാത്രമല്ല, കേസ് അന്വേഷണങ്ങൾക്കായി പോലീസുകാർ പലപ്പോഴും പ്രത്യേകം പരിശീലനം ലഭിച്ച നായ കളെയും നമ്മൾ കണ്ടിട്ടുണ്ട്. ഈ ലോകത്തിൽ നിരവധി വ്യത്യസ്ത ഇനത്തിൽ ഉള്ള നായകൾ ഉണ്ട്. അതിൽ ഏറ്റവും വിലപിടിപ്പുള്ള ഒരിനത്തിൽപെട്ട നായയാണിത്. വീഡിയോ കണ്ടുനോക്കു

Dog is the most reared animal in the world, including in our country. We are also an animal that is more loving and obedient than humans, which is why most people raise a dog. We have seen not only pets but also dogs who are often specially trained by police for case investigations. There are many different species of dogs in this world. This is one of the most expensive dogs. Watch Video

Leave a Reply

Your email address will not be published.