തെരുവുനായയില്‍ നിന്ന് രണ്ട് വയസ്സുക്കാരി കുട്ടിയെ രക്ഷിക്കാനെത്തിയ ദൈവതുല്യനായ യുവാവ്

ദൈവ തുല്യനായ ഒരു മനുഷ്യന്‍ അതില്‍ കുറഞ്ഞൊന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ സാധിക്കുകയില്ല. കാരണം തെരുവുനായ കടിച്ചു കീറുമായിരുന്ന രണ്ടു വയസ്സുകാരിയെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തിയ യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഏതൊരു ആളുടെയും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാല്‍. അമ്മയും കുഞ്ഞും നടന്നു പോകുന്ന വഴിയില്‍ ആണ് ഈ സംഭവം നടന്നത്. നടന്നു പോകുന്ന വഴിയില്‍ അപ്രതീക്ഷിതമായി അമ്മയ്ക്കും കുഞ്ഞിനും നേരെ തെരുവുനായ പാഞ്ഞു അടുക്കുകയായിരുന്നു.

സ്വയം രക്ഷയ്ക്ക് പുറമേ അമ്മയ്ക്ക് സ്വന്തം കുഞ്ഞിന് കൂടി രക്ഷിക്കാന്‍ പറ്റാത്ത ഒരു കാഴ്ചയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നായയുടെ ആക്രമണം ആ പിഞ്ചോമനയിലേക്ക് നീങ്ങുകയായിരുന്നു. രണ്ടു വയസ്സുക്കാരുടെ ജീവന്‍ പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ആ യുവാവ് ഓടിയെത്തുന്നത്. തെരുവുനായയുടെ ആക്രമണത്തില്‍ നിന്നും അമ്മയുടെ അടുത്തു നിന്നും പെട്ടെന്ന് തന്നെ യുവാവ് കുഞ്ഞിനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. കൂടുതലായി അറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- A man like God can describe him in nothing but that. Because a young man who risked his life to rescue a two-year-old girl who had been bitten by a stray dog is now going viral on social media. If you watch this video, any person’s chunk will be crushed.

Leave a Reply

Your email address will not be published.