ഒരു തിമിംഗലത്തിന്റെ വയർപോളിച്ചപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച…!

ഒരു തിമിംഗലത്തിന്റെ വയർപോളിച്ചപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച…! ഇത്രയും അതികം സാധനങ്ങൾ തിമിംഗലം വിഴുങ്ങും എന്ന് പറയുമ്പോൾ വിശ്വസിക്കാൻ സാധിക്കില്ല. കാരണം സമുദ്രങ്ങൾക്ക് അടിയിൽ നമ്മൾ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള പല കാര്യങ്ങളും ഉണ്ട്. അതിൽ ഒരുപാട് ജീവികളും ഉൾപെടും. ഈ ലോകത്തെ ഏറ്റവും മനോഹരമായ ഒന്ന് എന്ന് പറയുന്നത് സമുദ്രത്തെ തന്നെ ആണ്. എന്നിരുന്നാൽ കൂടെ സമുദ്രത്തെ ഏറ്റവും വലിയ പേടി ജനിപ്പിക്കുന്ന ഒരു ഇടം ആണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കാൻ സാധിക്കുമോ. സമുദ്രത്തിലെയും അതുപോലെ ഭൂമിയിലെയും ഏറ്റവും വലിയ ജീവി എന്നറിയപ്പെടുന്നത് നീലത്തിമിംഗലത്തെ ആണ്.

അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള നീലത്തിമിംഗലങ്ങൾക്ക് ഒരു സ്രാവിനെ വരെ അകത്താക്കാനുള്ള ഒരു കഴിവ് ഉണ്ടാകും. ഇവ ചെറിയ മീനുകൾ ചെറിയ മീനുകൾ എന്ന് പറയുമ്പോൾ നൂറുകണക്കിന് മീനുകളെ ഒറ്റയടിക്ക് തിന്നാൻ കഴിവുള്ളവ ആണ്. അത്തരത്തിൽ ഉള്ള നീല തിമിംഗലത്തിന്റെ വയറു പൊളിച്ചു നോക്കി കഴിഞ്ഞാൽ മീൻമാത്രമേ കിട്ടുകയുള്ളു എന്ന് വിചാരിച്ചോ… എന്നാൽ തെറ്റി, ഒരു തിമിംഗലത്തെ വയർ പൊളിച്ചു പരിശോധിച്ചപ്പോൾ കണ്ടെത്തിയ സാധനങ്ങൾ കണ്ടാൽ നിങ്ങൾ ഒന്ന് ഞെട്ടിപ്പോകും. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണു.

 

Leave a Reply

Your email address will not be published. Required fields are marked *