മുഖം തിളങ്ങി പാൽ നിറമാകാൻ ഇങ്ങനെ ചെയ്താൽ മതി

വെളുത്ത നിറം ആഗ്രഹിക്കാത്തവര്‍ വിരളമാണ്. എത്രമാത്രം വെളുത്തിരുന്നാല്‍ ആത്രയും സൗന്ദര്യം കൂടും എന്ന ചിന്താഗതിക്കാരാണ് ഭൂരിഭാഗം മലയാളികളും. മലയാളികളുടെ ഈ സൗന്ദര്യമോഹം കാരണമാണ് നാട്ടില്‍ മുക്കിനു മുക്കിന് ബ്യൂട്ടിപാര്‍ലറുകള്‍ ഉയര്‍ന്നുവന്നതും. കീശകാലിയാകുന്ന പരിപാടിയായതിനാല്‍ പലരും അങ്ങോട്ട് പോകുവാന്‍ മടിക്കാറാണ് പതിവ്.

എന്നാല്‍ അധികം കാശ് ചിലവാകാതെ വീട്ടില്‍ ഇരുന്നത് തന്നെ നിറം വര്‍ദ്ധിപ്പിക്കാം എന്നതാണ് സത്യം. അത്തരത്തിലൊരു സൗന്ദര്യ ടിപ്പുമായാണ് ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. അതിനായി ആവശ്യമുളളത് വീട്ടില്‍ സുലഭമായി ലഭിക്കുന്ന കുറച്ച് വസ്തുക്കളാണ്. ഒരു ടീസ്പൂണ്‍ ഗോതമ്പ് പൊടിയും അര ടീസ്പൂണ്‍ കോഫീ പൗഡറും അതിലേക്ക് കുറച്ച് തൈരും ചേര്‍ത്ത് മിക്‌സ് ചെയ്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്. ഇത് എപ്പോള്‍, എങ്ങനെയാണ് ഉപയോഗിക്കണ്ടതെന്നറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- There are few who don’t want white. Most people think that how white they are, the more beautiful they are. It was because of this beauty ambition that beauty parlours emerged in the country. Many people hesitate to go there because it’s a pocket ingprogram.

Leave a Reply

Your email address will not be published.