30 പാമ്പുകളെ ഒരേ സമയം തുറന്നു വിട്ടു (വീഡിയോ)

പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. എന്നാൽ വാവ സുരേഷ് പാമ്പുകളെ പിടികൂടുന്നത് വളരെ കൗടുക്കത്തോടെ കാണാൻ ഇഷ്ടമുള്ളവരും ആണ് നമ്മൾ. വളരെ അപകടകാരികളായ പാമ്പുകളെ പിടികൂടാനുള്ള ഒരു പ്രത്യേക കഴിവ് വാവ സുരേഷിന് ഉണ്ട്. വാവ സുരേഷ് പിടികൂടുന്ന ഒരോ പാമ്പുകളെയും കാട്ടിൽ കൊണ്ട് വിടുകയാണ് പതിവ്.

സാധാരണയായ് നമ്മൾ കണ്ടിട്ടുള്ളത് രണ്ടോ മൂന്നോ പാമ്പുകളെ കാട്ടിൽ കൊണ്ട് വിടേക്കുന്നതാണ്, എന്നാൽ നമ്മൾ പലരും കാണാത്ത ചിലതുണ്ട്. 30 ൽ അധികം പാമ്പുകളെ ഒരേസമയം കാട്ടിൽ തുറന്നുവിടുന്ന ദൃശ്യം, വളരെ അപകടകാരികളായ പാമ്പുകളെ തുറന്നു വിടുന്നു. വീഡിയോ കണ്ടുനോക്കു. ഇഷ്ടപെട്ടാൽ സുഹൃത്തുകളിലേക്ക് എത്തിക്കു.. Video>> https://youtu.be/KYqw4g6NsC4

There are few who are not afraid of the snake. But we are very curious to see Vava Suresh catching snakes. Vava Surendran has a special ability to catch very dangerous snakes. Every snake caught by Vava Suresh is taken to the forest.

We usually see two or three snakes in the forest, but there’s something we don’t see. The scene of more than 30 snakes being released in the forest simultaneously leaves the most dangerous snakes. Watch the video. If you like, bring it to your friends.

Leave a Reply

Your email address will not be published.