മരണമടുത്തുകിടന്നിരുന്ന നായയെ ഏറ്റെടുത്തു രക്ഷിച്ചപ്പോൾ…!

മരണമടുത്തുകിടന്നിരുന്ന നായയെ ഏറ്റെടുത്തു രക്ഷിച്ചപ്പോൾ…! അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് തെരുവിൽ ഉപേക്ഷിച്ച നായ. ഭക്ഷണത്തെ ഒന്നും ലഭിക്കാതെ എല്ലും തോലായി മാറുകയും, അവസാനം മരണം അടുത്ത് കിടക്കുകയും ആയിരുന്ന ഒരു അവസ്ഥയിൽ ആയിരുന്നു. അതിനെ കണ്ടവർ എല്ലാം മുഖം കൊടുക്കാതെ നടന്നു പോയി. ഒരാൾ ഒഴിച്ച്. ഒരു സ്ത്രീ ആ നായയുടെ നിസായ അവസ്ഥ കണ്ടു സഹായിക്കാൻ നോക്കി. അതിനെ വീട്ടിൽ കൊണ്ട് പോയി വേണ്ട ഭക്ഷണം ആദ്യം കൊടുത്തു. പിന്നീട് നല്ലൊരു മൃഗ ഡോക്ടറെ കൊണ്ട് അതിന്റെ രോഗം നിർണയിച്ചു കൊണ്ട് ചികില്സിക്കാനുള്ള വഴി നോക്കി.

ആരുടെ ആയാലും മനസൊന്നു അലിഞ്ഞു പോകുന്ന തരത്തിൽ ആയിരുന്നു അത്. തെരുവിൽ കഴിയുന്ന ഒട്ടു മിക്യ മൃഗങ്ങളുടെയും അവസ്ഥ ഇത് തന്നെ ആണ്. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന ഒട്ടനവധി കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരുപാട് ജീവികൾ ഇന്നും മനുഷ്യന്റെ സഹായം കിട്ടുന്നതിന് വേണ്ടി നടക്കുന്നുണ്ട്. അതുപോലെ ആവാസ നിലയിൽ മരണത്തോട് അടുത്ത് കിടന്നിരുന്ന ഒരു നായയെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന ഒരു സ്ത്രീ. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *