തുമ്പച്ചെടിയുടെ ഔഷധഗുണങ്ങള്‍ അറിയുമോ?

തൃക്കാക്കരയപ്പന് തുമ്പപ്പൂവില്ലാതെ മലയാളിക്ക് ഒരോണമില്ല. ഓണക്കാലമായാല്‍ തുമ്പപ്പൂവന്ന്വേക്ഷിച്ച് പാടത്തും പറമ്പിലും നടക്കുന്നതും തുമ്പപ്പൂവ് പറിച്ച് ഓണം കൊള്ളുന്നതുമെല്ലാം മലയാളിയുടെ ആഘോഷങ്ങളുടെ ഭാഗമാണ്.

എന്നാല്‍ ഈ തുമ്പപ്പൂവിന് ഒട്ടെറെ ഔഷധഗുണങ്ങളുണ്ട്. അവയെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയില്‍ നിങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നത്. വിനയത്തിന്റെ പ്രതീകമായ പൂവ് എന്നാണ് തുമ്പപ്പൂവ് അറിയപ്പെടുന്നത്. തുളസിയെപ്പോലെ തന്നെ ഔഷധഗുണമുള്ള ഒന്നാണ് തുമ്പയും. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധഗുണമുള്ളവയാണ്. തുമ്പ, കരിതുമ്പ, പെരുംതുമ്പ എന്നിങ്ങനെ മൂന്ന് തരം തുമ്പകളുണ്ട്. ഇവയ്‌ക്കെല്ലാം ഔഷധഗുണമുണ്ട്.

തുമ്പച്ചെടിയുടെ ചാറ് കുടിച്ചാല്‍ കഫക്കെട്ട് മാറാന്‍ ഉത്തമമാണ്. അതുപോലെ തലവേദനയ്ക്കും നല്ലതാണ് തുമ്പച്ചെടിയുടെ നീര്. ഇനിയുമുണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട് തുമ്പയ്ക്ക്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- There is no one for Malayali without thrikkakarayappan thumb. It is part of the celebrations of Malayalam that when it is on, it is a part of the celebrations of Malayalam to walk in the field and in the field and to pick the tumbapoo.

But this thumb has many medicinal properties. They’re what you’re sharing in this video today. Thumbapoo is known as the flower, a symbol of humility. Thumba is as medicinal as Tulsi. The flower and root of the Tumba are medicinal. There are three types of tumba, karitumba and perumba. All of these have medicinal properties.

Leave a Reply

Your email address will not be published.