ചൊറിയന്മാരുടെ വായടപ്പിച്ച് ദിൽഷ ജയിച്ചുകയറി ഫൈനലിൽ എത്തുമോ
ബിഗ് ബോസ് മലയാളത്തിൽ മത്സരങ്ങൾ എല്ലാം ഇപ്പോൾ Ticket to ഫിനാലെ യിലേക്ക് ഉള്ള മത്സരത്തിൽ ഇപ്പോൾ ദിൽഷാ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്നാമതെത്തി ,ഏറ്റവും രസകരം ആയ മത്സരങ്ങൾ തന്നെ ആണ് കഴിഞ്ഞ ദിവസം നടന്നത് , എന്നാൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയത് ദിൽഷാ ആണെങ്കിൽ ഏറ്റവും കുറവ് ലക്ഷ്മി പ്രിയ ആയിരുന്നു ,
റോബിൻടെയും ബിലെസ്ലിയുടെയും നിഴലായി നിൽക്കുന്ന ദിൽഷാ Ticket to ഫിനാലെ മത്സരത്തിൽ കയറി മറ്റുള്ളവരുടെ വായടപ്പിച്ചിരിക്കുകയാണ് , ഇതോടെ ഫൈനൽ വോട്ടെടുപ്പിൽ വിന്നർ ആയി തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ് ദിൽഷാ വലിയ ഒരു കടമ്പ തന്നെ ആണ് ഇവിടെ ഏതാണ് വേണ്ടി ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,