ഒരു മിനിറ്റിൽ വീട്ടിൽ വെച്ച് തന്നെ പല്ല് വെളുപ്പിക്കാം മുത്തുകൾ പോലെ വെളുത്ത പല്ലുകൾ നേടാം

ഒരു മിനിറ്റിൽ വീട്ടിൽ വെച്ച് തന്നെ പല്ല് വെളുപ്പിക്കാം മുത്തുകൾ പോലെ വെളുത്ത പല്ലുകൾ നേടാം. നിങളുടെ പല്ല് അത്‌ എത്ര കറ പിടിച്ച ഒന്ന് ആണ് എങ്കിൽ പോലും വളരെ പെട്ടന്ന് തന്നെ അതും ഒരു മിനിട്ടു കൊണ്ട് വൃത്തിയാക്കി നല്ല തൂ വെള്ള നിറത്തിൽ ആകുന്നതിനു അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ഒരു വ്യക്തിയുടെ ജീവിതത്തിൽ സൗന്ദര്യത്തിന്റെ മറ്റൊരു ഘടകം ആയി അയാളുടെ പല്ലുകളെ കണക്കാറുണ്ട്. അത്തരത്തിൽ നല്ല പല്ലുകൾ ഉണ്ടെങ്കിൽ മാത്രമേ നല്ല ചിരി സമ്മാനിക്കാൻ വേണ്ടി കഴിയുക ഉള്ളു.

നമ്മൾ എത്ര പല്ലു തേച്ചാലും പോകാത്ത കറ കളയുവാൻ ആയി നമ്മൾ ഡെന്റിസ്റ്റുകളുടെ അടുത്ത് പോയി പല്ലു ക്ലീൻ ചെയ്യാറുണ്ട്. അതിനു ഒരുപാട് പൈസ ആരാവും എന്നത് മാത്രം അല്ല പല്ലിലെ ഇനാമൽ തേഞ്ഞു പോകുന്നതിനും പല്ലുകളുടെ പൂർണമായ ആരോഗ്യം നഷ്ടപെടുന്നതിനും അത് കാരണം ആകുന്നുണ്ട്. എന്നാൽ ഒരു പൈസ പോലും ചിലവില്ലാതെ വളരെ അതികം നാച്ചുറൽ ആയ രീതിയിൽ നമ്മൾ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന വെറും പഴത്തൊലി ഉപയോഗിച്ചുകൊണ്ട് പല്ല് പാൽപൊലെ വെറും ഒരു മിനുട്ടിൽ വെറുപ്പിക്കാനുള്ള അടിപൊളി മാർഗം ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *