ഇനി ട്രാഫിക് ബ്ലോക്ക് ഉണ്ടെകിലും സുഖമായി യാത്ര ചെയ്യാം..


 

നമ്മുടെ കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മൾ ഏറ്റവും കൂടുത നേരിടുന്ന പ്രേശ്നങ്ങളിൽ ഒന്നാണ് ട്രാഫിക് ബ്ലോക്ക്. ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും കൃത്യ സമയത് എത്തേണ്ട സ്ഥലങ്ങളിൽ ഏതാണ് സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു.

ട്രാഫിക് ബ്ലോക്കിൽ പെട്ട് നിരവധി രോഗികൾ മരണ പെടുന്ന സാഹചര്യങ്ങളും നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.എന്നാൽ ഇനി പേടിക്കേണ്ട.. ഈ ഒരു വാഹനം ഉണ്ടായാൽ മതി ഏത് ട്രാഫിക് ബ്ലോക്കിക്കും അനായാസനം കടക്കാം.. ഒരുപാട് പേർക്ക് ഉപകാരപ്രദമായ കണ്ടുപിടിത്തം.. ഇത്തരത്തിൽ ഉള്ള വ്യത്യസ്തമായ നിരവധി വാഹനങ്ങൾ ഉണ്ട് .. വീഡിയോ കണ്ടുനോക്കു…

Traffic block is one of the most vulnerable impulses we face when travelling on the roads of our Kerala. Such situations often occur in places where they need to reach timely. There have also been situations in Kerala where many patients have died due to traffic blocks, but don’t worry anymore. Just have this one vehicle and any traffic block can cross the line easily. A useful discovery for a lot of people. There are many different vehicles like this. Watch the video…

Leave a Reply

Your email address will not be published. Required fields are marked *