രണ്ട് ദിവസത്തില്‍ രണ്ട് ഔണ്‍സ് മതി; കിഡ്‌നി സ്റ്റോണ്‍ ഉരിക്കി കളയും

കിഡ്നി സ്റ്റോണ്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ആളല്‍പം ഗൗരവക്കാരിയാണെന്ന്. ചില രാസവസ്തുക്കള്‍ കൂടിച്ചേര്‍ന്ന് വൃക്കകളില്‍ പരലുകള്‍ പോലുള്ള വസ്തുക്കള്‍ രൂപം കൊള്ളുന്നതിനെയാണ് കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് എന്ന് പറയുന്നത്.

രക്തത്തില്‍ നിന്ന് വേര്‍തിരിയ്ക്കുന്ന മാലിന്യങ്ങളും അധികജലവും കിഡ്നിയില്‍ നിന്ന് മൂത്രസഞ്ചിയിലേക്കെത്തുന്നു. എന്നാല്‍ പലപ്പോഴും ഈ പരലുകള്‍ അടിഞ്ഞു ചേര്‍ന്ന് വളരെ വലുതായാല്‍ ഇത് മൂത്രതടസ്സം ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ നാരങ്ങയിലൂടെ ഒരു പ്രയോഗം ഉണ്ട്. അരക്കപ്പ് ഇത് കഴിച്ചാല്‍ മതി കിഡ്നി സ്റ്റോണ്‍ അതിന്റെ പാട്ടിന് പോകും. അതാണ് ഇന്നത്തെ വീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്.

അതിനായി ഒരു ഗ്ലാസ് എടുത്തതിനുശേഷം അതിലേക്ക് രണ്ടു സ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കൊടുക്കേണ്ടതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് മൂത്രത്തില്‍ ഉണ്ടാകുന്ന കല്ലുകള്‍ ഇല്ലാതാക്കാന്‍ വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. അതിലേക്ക് ആറ് ടീസ്പൂണ്‍ പച്ചവെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇങ്ങനെ രാവിലേയും വൈകുന്നേരവും കുടിക്കുക.
കൂടുതലായി അറിയാന്‍ വീഡിയോ കണ്ട് നോക്കൂ…


English Summary:- When I hear kidney stone, I know he’s a serious man. Kidney stone, or stone in urine, refers to the combination of certain chemicals to form crystals in the kidneys.

Leave a Reply

Your email address will not be published.