വെള്ള നിറമുള്ള മുതലയെ കണ്ടിട്ടുണ്ടോ ? (വീഡിയോ)

പ്രകൃതിയില്ലേ ഓരോ ജീവിക്കും അവരുടേതായ നിറങ്ങളും, രൂപ ഭാവങ്ങളും സ്വഭാവങ്ങളും ഉണ്ട്. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള മൃഗങ്ങളിൽ തന്നെ വ്യത്യസ്തത നിറഞ്ഞ ചില മൃഗങ്ങൾ ഉണ്ട്. ഇവിടെ ഇതാ വെളുത്ത നിറത്തിൽ ഉള്ള ഒരു മുതല, നമ്മളിൽ പലരും മുതലയെ കണ്ടിട്ടുള്ളതാണ്,

അതുകൊണ്ടുതന്നെ സാധാരണ ഒരു മുതലയുടെ നിറം എന്താണെന്ന് നമ്മളിൽ എല്ലാവര്ക്കും അറിയാം, എന്നാൽ ഇവിടെ ഇതാ അവയിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഈ മുതൽ. ഇത്തരത്തിൽ നിറ വ്യത്യാസം ഉള്ള മുതലകൾ മാത്രമല്ല, നിരവധി ജീവികൾ ഉണ്ട്. ആൽബിനോ എന്നാണ് ഇത്തരം മൃഗങ്ങൾ അറിയപ്പെടുന്നത്. വീഡിയോ കണ്ടുനോക്കു

Every living being has its own colours, forms and characteristics. There are some animals that are different from those we have often seen. Here is a white crocodile, many of us have seen, so we all know the color of a common crocodile, but here it is quite different from them. There are many creatures, not just crocodiles with colour difference. These animals are called albino. Watch Video

Leave a Reply

Your email address will not be published.