ഉറക്കത്തില്‍ സ്വപ്‌നം കണ്ട് ഓടി പോയി ചുമരിലിടിച്ച് ഉറക്കം തെളിയുന്ന നായ; വൈറലായി ഒരു വീഡിയോ

സ്വപനം കാണുക എന്നത് മനോഹരമായ ഒരനുഭൂതിയാണ്. ഒറ്റയിരിപ്പില്‍ കോടീശ്വരനാവുന്നതും, സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടുന്നതും, ഒരു മാന്ത്രിക മോതിരം കിട്ടുന്നതും തുടങ്ങി ഓടുന്നതും ചാടുന്നതും വരെ സ്വപ്‌നം കാണുന്നവരുണ്ട്. ചിലപ്പോള്‍ പ്രേത സ്വപ്‌നം കണ്ട് ഞെട്ടി ഉണരുന്നവരും ഉണ്ട്. എന്നാല്‍ ഈ സ്വപനം കാണല്‍ മനുഷ്യരുടെ മാത്രം കുത്തകയാണെന്നാണ് നമ്മളിത് വരെ ധരിച്ച് വെച്ചിരുന്നത്.

എന്നാല്‍ അത് അങ്ങനെ അല്ലെന്ന് തെളിയിക്കുകയാണ് ഒരു നായ. ഉറക്കത്തില്‍ ചാടി ഓടിടുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഉറക്കത്തില്‍ അവന്‍ ആരെയോ ചെയ്‌സ് ചെയ്ത് പിടിക്കാനുള്ള തന്ത്രപ്പാടില്‍ ആണെന്ന് തോന്നും അവന്റെ ആക്ഷനുകള്‍ കണ്ടാല്‍. എന്തായാലും സ്വപ്‌നം കണ്ട് ഞെട്ടി ചുമരില്‍ പോയി ഇടിച്ച് ഉറക്കം തെളിയുന്നുമുണ്ട്. വീഡിയോ കണ്ട് നോക്കൂ…


English Summary:- It’s a beautiful idea to see the dream. There are people who dream of becoming a millionaire in one sitting, getting chances to act in films, getting a magic ring, running and jumping. Sometimes there are those who wake up shocked by the ghost lying dream. But until now we have assumed that this dream is a human monopoly.

Leave a Reply

Your email address will not be published.