പാപ്പാനെ കൊന്നതോടെ നരകജീവിതം അനുഭവിക്കേണ്ടി വന്ന ഗണപതി

പാപ്പാനെ കൊന്നതോടെ നരകജീവിതം അനുഭവിക്കേണ്ടി വന്ന ഗണപതി. പാപ്പാനെ കൊലപ്പെടുത്തിയതോടെ നരക ജീവിതത്തിനു തുടക്കമായി നരക ജീവിതം അനുഭവിക്കേണ്ടി വന്ന ഒരു ആന ആയിരുന്നു വളഞ്ഞമ്പലം ഗണപതി ആന. അതികം നരകിക്കാതെ തന്നെ വേദനകളില്ലാത്ത ലോകത്തിലേക്ക് വിട പറയുകയും ചെയ്തു ആ കൊമ്പൻ. ആഫ്രിക്കൻ ആനയെ വരെ ചട്ടം പഠിപ്പിച്ച മിടുക്കൻ ആയ പാപ്പാൻ ആയിരുന്നു തേവർ എന്ന് പേരുള്ള സനീഷ്. മൈസൂർ മൃഗ ശാലയിലെ റാംബോ എന്ന ആനയെ ആയിരുന്നു അവിടുത്തെ മൃഗ ശാല അധികൃതർക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധം ചട്ടം പഠിപ്പിച്ചെടുത്തത്.

നിരവധി ആനകളെ വഴി നടത്തിയിട്ടുള്ള സനീഷിനെ എറണാംകുളത്ത് വച്ചായിരുന്നു ഗണപതി കൊലപ്പെടുത്തിയത്. ബീഹാറിൽ നിന്നും കുത്താം കുളം ഷാജനിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ കേരളത്തിൽ എത്തിയ ആന ആയിരുന്നു കുത്താം കുളം ഗണപതി. കുത്താംകുളം അയ്യപ്പൻ, കുത്താംകുളം മഹാദേവൻ, മുത്തൂറ്റ് മഹാദേവൻ എന്നീ പേരുകളിലും ഈ കൊമ്പൻ അറിയപ്പെട്ടിരുന്നു. ആനയുടെ സ്വഭാവം കാരണം ആനയെ എഴുന്നള്ളിക്കാൻ പാടില്ല എന്ന കോടതിയുടെ ഉത്തരവ് മൂലം ആനയുടെ കാര്യം കഴുത്തിൽ ആയി എന്ന് തന്നെ പറയാം. പിന്നീട് ആനയുടെ നരക ജീവിതം തുടങ്ങി. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *