വര്‍ഷങ്ങളായി ഉള്ള പ്രമേഹ രോഗത്തിനും എന്നന്നേക്കും പരിഹാരം

ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം.

പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. വ്യായാമമില്ലായ്മ, അമിതവണ്ണം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിയൊരുക്കും. പ്രമേഹം നിയന്ത്രിക്കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു അടിപൊളി ടിപ്പാണ് ഇന്ന് പങ്കുവെയ്ക്കുന്നത്. ഷുഗര്‍ പേഷ്യന്റ്‌സിന് വിശ്വസിച്ച് കഴിക്കാവുന്ന ഒന്നാണ് ബ്ലാക്ക് റൈസ് അഥവാ ബ്രൗണ്‍ റൈസ്. അത് ഉപയോഗിച്ചാണ് ഇന്നത്തെ ഒറ്റമൂലി ഉണ്ടാക്കുന്നത്. കണ്ട് നോക്കൂ…

English Summary:- Diabetes is a lifestyle disease. It is a condition in which blood glucose or sugar levels increase. The number of diabetics today is due to lifestyle changes. Therefore, if we make some changes in our current lifestyle, we can control diabetes to some extent.

Leave a Reply

Your email address will not be published.