രാജവെമ്പാലയും ഏഴു മൂർഖൻ പാമ്പുകളും നേർക്കുനേർ (വീഡിയോ)

വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത് കാണാത്തവർ വളരെ കുറവാണ്, അപകടകാരികളായ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിനുള്ള വാവ സുരേഷിന്റെ കഴിവ് നമ്മൾ മലയാളായികൾക്ക് വളരെ കാലങ്ങളായി അറിയാവുന്ന ഒന്നാണ്.

എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു സംശയം ആണ് വാവ സുരേഷ് പിടികൂടുന്ന പാമ്പുകളെ എന്താണ് ചെയ്യന്നത് എന്ന്. അദ്ദേഹം പ്ടിടികൂടുന്ന ഓരോ പാമ്പുകളെയും ആരോഗ്യനില പരിശോധിച്ച് വേണ്ട സുസ്രൂഷ നല്കിയതിനുശേഷം കാട്ടിലേക്ക് വിടുകയാണ് ചെയ്യുന്നത്.

അത്തരത്തിൽ വാവ സുരേഷ് പിടികൂടിയ 7 മൂർഖൻ പാമ്പുകളെയും രാജവെമ്പാലയെയും ഒരേ സമയം കാട്ടിൽ കൊണ്ട് വിടുന്നു. എല്ലാ പാമ്പുകളും നേർക്കുനേരെ ഉള്ള ഒരു കാഴ്ച. താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. Video >> https://youtu.be/sF1foFgGG-U

There are few who have not seen Vava Suresh catch ing the snake, and vava suresh’s ability to handle dangerous snakes is something we malayalam people have known for a long time.

But many people have a doubt about what Vava Suresh is doing with the snakes that catch him. He sends every snake he takes to the forest after giving them the susrusha to check his health.

In such a way, the 7 cobras and rajavembala captured by Vava Suresh are simultaneously taken to the forest. A view of all the snakes facing. Watch the video below.

Leave a Reply

Your email address will not be published.