വാവ സുരേഷ് പിടികൂടിയ ഉടുമ്പ് (വീഡിയോ)

കാലങ്ങളായി നമ്മൾ മലയാളികൾക്ക് അറിയാവുന്ന വ്യക്തിയാണ് വാവ സുരേഷ്, പാമ്പിനെ പിടികൂടാൻ അദ്ദേഹം കഴിഞ്ഞേ കേരളത്തിൽ വേറെ ആളുള്ളൂ എന്ന് നമ്മൾ എല്ലാവര്ക്കും അറിയാം. പാമ്പിനെ സ്നേഹിക്കുന്ന പോലെ തന്നെ അദ്ദേഹം എല്ലാ മൃഗങ്ങളെയും ഇഷ്ടപെടുന്നു. ഈ 2021 ആകുമ്പോൾ അദ്ദേഹം പിടികൂടിയ പാമ്പുകളുടെ എന്നാൽ ആയിരകണക്കിന് ആണ്.

മറ്റുള്ളവരുടെ സുരക്ഷിതത്വം മുൻ നിർത്തിക്കൊണ്ടാണ് അദ്ദേഹം പാമ്പിനെ പിടികൂടുന്നത്. അദ്ദേഹം പിടികൂടിയ പാമ്പുകളെ എല്ലാം തന്നെ കാട്ടിൽ കൊണ്ടുവിടുന്നതും നമ്മൾ കണ്ടിട്ടുണ്ട്. വാവ സുരേഷ് പാമ്പിനെ മാത്രമല്ല കാട്ടിൽ നിന്നും ഇറങ്ങുന്ന ജീവികളെ പിടികൂടി വനം വകുപ്പിനെ നൽകുകയും ഇദ്ദേഹം ചെയ്യാറുണ്ട്. അത്തരത്തിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാവ സുരേഷ് പിടികൂടിയ ഉടുമ്പാണ് ഇത്. വീഡിയോ Video>>> https://youtu.be/wE8Rz7tAepU

Vava Suresh is a person we have known to Tamil nadu for ages, and we all know that he is the only one in Kerala who can catch the snake. He loves all animals just as he loves a snake. This is thousands of snakes he caught by 2021. He catches the snake while keeping the safety of others. We’ve seen him take all the snakes he’s caught in the woods. He not only catches the vava suresh snake but also catches the animals that come out of the forest and gives them to the forest department. This is the sick man Vava Suresh had caught a few days back. Video

Leave a Reply

Your email address will not be published. Required fields are marked *