ക്ലോസെറ്റിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിനെ അതി സാഹസികമായി പിടികൂടിയപ്പോൾ

നമ്മളിൽ പലരും പാമ്പുകളെ കണ്ടിട്ടുള്ളത് വീടിന്റെ പരിസരങ്ങളിൽ നിന്നോ, പറമ്പുകളിൽ നിന്നോ ആയിരിക്കും. എന്നാൽ ഇവിടെ ഇതാ ക്ലോസറ്റിനുള്ളിൽ നിന്നും ഉഗ്ര വിഷമുള്ള മൂര്ഖനെയാണ് പിടികൂടിയിരിക്കുന്നത്. സെപ്റ്റിക് ടാങ്കിന് ഉണ്ടാകുന്ന ഓട്ടകൾ ചില സമയങ്ങളിൽ ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്.

സെപ്റ്റിക് ടാങ്കിന്റെ ഓട്ടയിലൂടെ യാണ് പാമ്പ് ടോയ്ലറ്റിലേക്ക് എത്തിയത്. ഇത്തരം സംഭവങ്ങൾ പലപ്പോഴും നമ്മുടെ കേരളത്തിലും ഉണ്ടായിട്ടുണ്ട്. ഇതുപോലെ ഉള്ള സാഹചര്യങ്ങൾ വാവ സുരേഷിനെ പോലെ ഉള്ള പാമ്പിനെ പിടികൂടുന്നവരെ വിളിക്കുന്നതാണ് നല്ലത്. വീഡിയോ കണ്ടുനോക്കു.

Many of us have seen snakes from the surroundings or in the yards. But here we are, the poisonous cobra is caught inside the closet. Running of septic tanks can sometimes cause such situations. The snake reached the toilet through the septic tank running. Such incidents have often occurred in Kerala. It is better to call those who catch a snake like Vava Surendra. Watch Video

Leave a Reply

Your email address will not be published.