ഫ്രിഡ്ജിനുള്ളിൽ ഒളിച്ചിരുന്ന മൂർഖനെ അതി സാഹസികമായി പിടികൂടി വാവ

കേരളത്തിൽ എല്ലാ ജില്ലകളിലും ഓടി നടന്ന് പാമ്പിനെ പിടികൂടാൻ സഹായിക്കുന്ന വ്യക്തിയാണ് വാവ സുരേഷ്. പല സ്ഥലങ്ങളിൽ നിന്നും വാവ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. എന്നാൽ ഇതാ ആദ്യമായി ഫ്രിഡ്ജിനുള്ളിൽ നിന്നും പിടികൂടിയ ഒരു മൂർഖൻ പാമ്പ്. ഫ്രിജിനുള്ളിൽ പാമ്പുകയറിയത് കണ്ട് ഭീതിയോടെ വീട്ടുകാർ ഫ്രിഡ്ജ് അടച്ചിടും, വാവ സുരേഷ് വരുന്നതുവരെ പാമ്പ് പുറത്തുപോകാതെ നോക്കുകയും ചെയ്തു.വീഡിയോ

വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മൾ മലയാളികൾക്ക് ആദ്യംതന്നെ ഓര്മവരുന്ന ഒരാളാണ് വാവ സുരേഷ്. വളരെ കാലങ്ങളായി പാമ്പുപിടുത്തതിൽ വിതക്തനാണ് അദ്ദേഹം. പാമ്പിനെ പിടിക്കാനായി അദ്ദേഹം എത്താത്ത സ്ഥലങ്ങൾ ഇല്ല. രാജവെമ്പാല പോലുള്ള അപകടകാരികളായ പാമ്പുകളെ കണ്ടാൽ അതിനെ പിടികൂടാനായി വാവ സുരേഷിന്റെ യാണ് എല്ലാവരും വിളിക്കാറ്. തികച്ചും സൗജന്യമായാണ് അദ്ദേഹം ഈ സേവനം ചെയ്യുന്നത്. >>> https://youtu.be/nTSLt1xeRQI

Vava Suresh is a man who helps in catching the snake by running in all districts of Kerala. Wawa has caught snakes from many places. But here’s the first cobra that was caught in the fridge. The family shut the fridge in horror when they saw the snake inside the fridge and kept the snake out until Vava Suresh came.Video

Vava Suresh is the first person we remember when we see a snake at home or in the vicination. He has been a snake-catcher for a long time. There are no places where he doesn’t come to catch the snake. Everyone calls Vava Surendra n to catch dangerous snakes like Rajavembala. He does this service for absolutely free of charge.

Leave a Reply

Your email address will not be published.