വാവ സുരേഷിനെ വലിഞ്ഞു മുറുകിയ പെരുമ്പാമ്പ് (വീഡിയോ)

വാവ സുരേഷ് നിരവധി പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും, ഇതുപോലെ ഒരു പാമ്പിനെ ആദ്യമായിട്ടായിരിക്കും പിടികൂടിയിട്ടുണ്ടാവുക. വിഷമുള്ളതും വിഷമില്ലാത്തതുമായ നിരവധി പാമ്പുകളെ വളരെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയാണ് വാവ സുരേഷ്. നിരവധി തവണ അദ്ദേഹത്തിനെ പാമ്പുകടി ഇട്ടിട്ടുണ്ട് എങ്കിലും വളരെ ധൈര്യത്തോടെ അദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

കേരളത്തിൽ വാവ സുരേഷിനെ പോലെ പാമ്പിനെ പിടികൂടാൻ കഴിവുള്ള വേറെ ആരും ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ഏത് പാതിരാത്രി പാമ്പിനെ പിടികൂടാൻ വിളിച്ചാലും അദ്ദേഹം ഓടിയെത്തുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് രാത്രി അദ്ദേഹം പിടികൂടിയ ഒരു പെരുമ്പാമ്പ്, വീഡിയോ video>>> https://youtu.be/oCH1oUF1wyw

Vava Suresh has caught many snakes, but it would have been the first time he had caught a snake like this. Vava Suresh is a person who can handle many poisonous and non-toxic snakes very easily. He has been bited by snakes many times, but we have seen him handle snakes with great courage. There is no one in Kerala who can catch a snake like Vava Sudhakaran. He comes running to catch the snake at midnight. A python he had caught a few days ago, video

Leave a Reply

Your email address will not be published. Required fields are marked *