വാവ സുരേഷ് പിടികൂടിയ മരപ്പട്ടി (വീഡിയോ)

വാവ സുരേഷ് പാമ്പിനെ മാത്രമല്ല മറ്റു ഉപദ്രവകാരികളായ ജീവികളെയും പിടികൂടാനായി സഹായിക്കാറുണ്ട്. അദ്ദേഹത്തിന്റെ മൃഗങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇത്തരത്തിൽ പാമ്പിനെയും, കാട്ടിലെ മൃഗങ്ങളെയും നാട്ടിൽ ഇറങ്ങുമ്പോൾ പിടികൂടി കാട്ടിൽ അയക്കുന്നത്. മൃഗങ്ങൾ ആയാലും, പാമ്പ് ആയാലും വളരെ അധികം സാഹസികത നിറഞ്ഞ നിമിഷങ്ങളാണ് അദ്ദേഹം നമുക്ക് മുന്നിൽ കാഴ്ച വയ്ക്കുന്നത്. വീഡിയോ

വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മൾ മലയാളികൾക്ക് ആദ്യംതന്നെ ഓര്മവരുന്ന ഒരാളാണ് വാവ സുരേഷ്. വളരെ കാലങ്ങളായി പാമ്പുപിടുത്തതിൽ വിതക്തനാണ് അദ്ദേഹം. പാമ്പിനെ പിടിക്കാനായി അദ്ദേഹം എത്താത്ത സ്ഥലങ്ങൾ ഇല്ല. രാജവെമ്പാല പോലുള്ള അപകടകാരികളായ പാമ്പുകളെ കണ്ടാൽ അതിനെ പിടികൂടാനായി വാവ സുരേഷിന്റെ യാണ് എല്ലാവരും വിളിക്കാറ്. തികച്ചും സൗജന്യമായാണ് അദ്ദേഹം ഈ സേവനം ചെയ്യുന്നത്. Video>>> https://youtu.be/DUW0VdhfA7U

Vava Suresh helps catch not only the snake but also other harmful creatures. It is only because of his love for animals that he is caught and sent to the forest by the snake and the beasts of the forest. He presents us with moments of great adventure, whether animal or snake. Video

Vava Suresh is the first person we remember when we see a snake at home or in the vicination. He has been a snake-catcher for a long time. There are no places where he doesn’t come to catch the snake. Everyone calls Vava Surendra n to catch dangerous snakes like Rajavembala. He does this service for absolutely free of charge.

Leave a Reply

Your email address will not be published.