പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും പിടികൂടിയ മൂർഖൻ (വീഡിയോ)

വാവ സുരേഷിനെ അറിയാത്ത മലയാളി ഇല്ല. നമ്മുടെ നാട്ടിൽ എവിടെയെങ്കിലും പാമ്പിനെ കണ്ടാൽ നമ്മൾ മലയാളികളുടെ മനസിലേക്ക് ആദ്യം വരുന്ന പേരാണ് വാവ സുരേഷ്. വളരെ കാലങ്ങളായി പാമ്പിനെ പിടികൂടുന്നതിന് വിദഗ്ധനായിരിക്കുകയാണ് വാവ. അപകടകാരിയായ പാമ്പിനെ പിടികൂടി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അദ്ദേഹം ജീവൻ മരണ പോരാട്ടത്തിലൂടെയാണ് പാമ്പിനെ പിടികൂടുന്നത്.

കഴിഞ്ഞ ദിവസം അദ്ദേഹം പിടികൂടിയ മൂർഖൻ പാമ്പ്. പണി നടന്നുകൊണ്ടിരിക്കുന്ന വീടിനടുത്ത് കൂടി ഇട്ടിരുന്ന മര പാലകയ്ക്കുള്ളിൽനിന്നാണ് വാവ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത് . വീഡിയോ >>>>> https://youtu.be/z9NUmBDFoOk

There is no Malayali who does not know Vava Surajbabu. Vava Suresh is the first name that comes to mangalam’s mind when we see a snake somewhere in our country. Vava has been a skill in catching the snake for a long time. He catches the dangerous snake and saves the lives of others by fighting for his life and death. The cobra he caught the other day. The wawa was caught by a poisonous cobra inside the wooden bridge near the house where the work was being carried out. Video

Leave a Reply

Your email address will not be published. Required fields are marked *