വാവ സുരേഷ് പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ (വീഡിയോ )

നിരവധി പാമ്പുകളെ പിടികൂടിയിട്ടുള്ള പ്രവർത്തി പരിചയം വാവ സുരേഷിനെ ഉണ്ട് എങ്കിലും, നിരവധി തവണ അദ്ദേഹത്തിനെ പമ്പിൽ നിന്നും കടി ഏൽക്കാൻ ഇടയായിട്ടുണ്ട്. എന്നാൽ പോലും മറ്റുള്ളവരുടെ സുരക്ഷക്കും, പാമ്പിന്റെ സുരക്ഷയ്ക്കും വേണ്ടി പാമ്പിനെ പിടികൂടാനായി ഇറങ്ങുകയാണ്. കുറച്ചു നാളുകൾക്ക് മുൻപ് വാവ പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്.

വളരെ സാഹസികമായി പിടികൂടുന്ന രംഗം. വീഡിയോ കണ്ടുനോക്കു. കേരളത്തിൽ എവിടെയും ഏത് പാതിരാത്രിയും വിളിച്ചാൽ പാമ്പിനെ പിടികൂടാനായി വാവ സുരേഷ് എത്താറുണ്ട്. സൗജന്യമായാണ് വാവ ഈ സേവനം ചെയ്യുന്നത്. Video >> https://youtu.be/U8mQj3Gjrlg

Vava Surendran has experience of catching several snakes, but he has been bitten by the pump several times. But even for the safety of others and the safety of the snake, they are going to catch the snake. A poisonous cobra that Vava had caught a few days ago. A very daring scene. Watch the video. Vava Suresh comes to kerala to catch the snake when he calls anywhere at midnight. Vava is doing this service for free.

Leave a Reply

Your email address will not be published. Required fields are marked *