വാവ സുരേഷും, വെള്ളിമൂങ്ങ കുഞ്ഞുങ്ങളും

പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളത് വാവ സുരേഷ് പാമ്പിനെ പിടികൂടിയുന്ന വീഡിയോകളാണ്., എന്നത് വാവ സുരേഷ് പാമ്പിനെ മാത്രമല്ല, മറ്റു പല ജീവികളെയും സംരക്ഷിക്കാനും, പിടികൂടാനും എല്ലാം സഹായിക്കുന്ന വ്യ്ക്തിയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ്, കേരള ഫോറെസ്റ് ഓഫീസർ മാരുടെ നിർദേശ പ്രകാരം വാവ സുരേഷ് പിടികൂടിയ വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി വാവ സുരേഷ് ഇവയെ ഫോറെസ്റ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനിടെ, പ്രേക്ഷകരിലേക് എത്തിച്ചിരിക്കുകയാണ്. പലപ്പോഴും നമ്മൾ കേട്ടുപരിചയം മാത്രമുള്ള ഒന്നാണ് വെള്ളിമൂങ്ങ., എന്നാൽ ഇതാ ഒന്നല്ല, 7 വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ. വീഡിയോ.>>> https://youtu.be/hKnEtyMTIEw

We have often seen videos of Vava Suresh catching the snake. A few days ago, the silver owl cubs caught by Vava Suresh on the instructions of Kerala Forest Officers. Vava Suresh has brought them to the audience while handing over them to forest officials for the protection of the abandoned children. The silver owl is something we’ve often heard of, but here are none, but seven silver owlcubs. Video

Leave a Reply

Your email address will not be published. Required fields are marked *