വിറക് പുരയിൽനിന്നും വാവ സുരേഷ് പിടികൂടിയ മൂർഖൻ (വീഡിയോ)

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രേശ്നങ്ങളിൽ ഒന്നാണ് പാമ്പിന്റെ ശല്യം എന്നത്. വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. ഓരോ വർഷവും കേരളത്തിൽ പാമ്പുകടി ഏറ്റ് മരണപെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വാവ സുരേഷ് ഇപ്പോൾ ചെയ്യുന്ന സൗജന്യ സേവനം നമ്മൾ ഓരോരുത്തർക്കും വളരെ ഉപകാരപ്പെടുന്നുമുണ്ട്.

നമ്മുടെ നാട്ടിൽ എവിടെ പാമ്പിനെ കണ്ടാലും മനസ്സിൽ ആദ്യം വരുന്നകാര്യം വാവ സുരേഷിനെ വിളിക്കാം എന്നുള്ളതാണ്. കേരളത്തിൽ എവിടെ ആയാലും അപകടകാരിയായ പാമ്പിനെ പിടികൂടാനായി ഏത് സമയവും ഓടിയെത്താൻ തയ്യാറായ വ്യക്തിയാണ് വാവ.

സ്നേയിക്ക് മാസ്റ്റർ എന്ന പരിപാടിയിലൂടെ പലപ്പോഴും നമ്മൾ അത് കണ്ടിട്ടും ഉണ്ട്. കഴിഞ്ഞ ദിവസം പാമ്പിനെ പിടികൂടാനായി ചെന്നപ്പോൾ കണ്ടത് ഉഗ്ര വിഷമുള്ള മൂർഖനെ ആയിരുന്നു. വളരെ സാഹസികമായി അദ്ദേഹം പിടികൂടുന്ന രംഗം കണ്ടുനോക്കു.. വീഡിയോ >>>> https://youtu.be/8Bkgf1_Dv9Y

Snake infestation is one of the most common problems in Kerala. There are many poisonous and non-toxic snakes found in our country. Every year, kerala has a high number of snake bite deaths. So, the free service serving Vava Suresh now is very useful to each of us. The first thing that comes to mind is that we can call Vava Surendra n. Vava is ready to run any time to catch a dangerous snake, wherever he is in Kerala. We’ve often seen it through the snake master. The other day, when i went to catch the snake, I saw a poisonous cobra. See the scene where he is caught so adventurous. Video

Leave a Reply

Your email address will not be published.