അപകടകാരികളായ മൂർഖൻ പാമ്പുകളെ തുറന്ന് വിടുന്നു വാവ സുരേഷ് (വീഡിയോ)

വാവ സുരേഷിനെ അറിയാത്ത മലയാളികൾ ഇല്ല. അദ്ദേഹം പിടികൂടിയ പല തരത്തിൽ ഉള്ള പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. വളരെ സാഹസികമായാണ് അദ്ദേഹം ഓരോ പാമ്പുകളെയും പിടികൂടുന്നത്. കടി ഏറ്റാൽ മരണം ഉറപ്പുള്ള രാജവെമ്പാല പോലുള്ള പാമ്പുകളെ പോലും വളരെ ധൈര്യപൂർവം അദ്ദേഹം പിടികൂടാറുണ്ട്, എന്നാൽ വാവ സുരേഷ് പിടികൂടുന്ന പാമ്പുകളെ എന്താണ് ചെയ്യുന്നതെന്ന് നമ്മൾ പലർക്കും അറിയില്ല. എന്നാൽ പലരും അറിയാൻ അര്ഹിക്കുന്ന ഒരു കാര്യമാണിത്. അദ്ദേഹം പിടികൂടിയ മൂർച്ച കുഞ്ഞുങ്ങളെ അദ്ദേഹം കാറ്റിൽ കൊണ്ട് വിടുന്നു. താഴെ വീഡിയോ

വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മൾ മലയാളികൾക്ക് ആദ്യംതന്നെ ഓര്മവരുന്ന ഒരാളാണ് വാവ സുരേഷ്. വളരെ കാലങ്ങളായി പാമ്പുപിടുത്തതിൽ വിതക്തനാണ് അദ്ദേഹം. പാമ്പിനെ പിടിക്കാനായി അദ്ദേഹം എത്താത്ത സ്ഥലങ്ങൾ ഇല്ല. രാജവെമ്പാല പോലുള്ള അപകടകാരികളായ പാമ്പുകളെ കണ്ടാൽ അതിനെ പിടികൂടാനായി വാവ സുരേഷിന്റെ യാണ് എല്ലാവരും വിളിക്കാറ്. തികച്ചും സൗജന്യമായാണ് അദ്ദേഹം ഈ സേവനം ചെയ്യുന്നത്. Video>>> https://youtu.be/BlFjjmuu2LA

There is no Tamil nadu who does not know Vava Srinivasan. We’ve seen many types of snakes he’s caught. He catches every snake with great adventure. He even boldly catches snakes like Rajavembala, who are sure to die if they bite, but most of us do not know what vava suresh is doing. But this is something that many people deserve to know. He brings the sharp cubs he has caught in the wind. Video below

Vava Suresh is the first person we remember when we see a snake at home or in the vicination. He has been a snake-catcher for a long time. There are no places where he doesn’t come to catch the snake. Everyone calls Vava Surendra n to catch dangerous snakes like Rajavembala. He does this service for absolutely free of charge.

Leave a Reply

Your email address will not be published.