വാവ സുരേഷ് പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ (വീഡിയോ)

മൂർഖൻ പാമ്പ്. അതി സാഹസികമായി വാവ സുരേഷ് പിടികൂടിയ ചില രംഗങ്ങൾ. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതലായും മൂർഖൻ പോലുള്ള പാമ്പുകളെ പറമ്പിലും പരിസര പ്രദേശത്തുമെല്ലാം കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ മാസങ്ങളിൽ കുട്ടികളെ കളിക്കാനായി പുറത്തുവിടുന്ന സമയങ്ങളിൽ അമ്മമാർ ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം പാമ്പുകളുടെ കടിയേറ്റാൽ മരണപ്പെടാൻ സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ വളരെ അധികം സൂക്ഷിക്കേണ്ടതാണ്. നിങ്ങളുടെ വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നിങ്ങൾക്ക് വാവ സുരേഷിന്റെ ബന്ധപ്പെടാവുന്നതാണ്. അദ്ദേഹം ജീവൻ പണയം വച് പിടികൂടിയ മൂർഖൻ പാമ്പ്.. വീഡിയോ Video>> https://youtu.be/MPuMVxm3CWs

Vava Suresh was a poisonous cobra caught inside the chicken coop. Some of the scenes that Vava Suresh caught in adventurous. Most of the cobra-like snakes are found in the fields and surrounding areas during the months of December, January and February. So mothers should be careful during these months when they leave their children for play.

There is a possibility of death from the bite of such snakes. So you should be very careful. If you see a snake in your house or premises, you can contact Vava Surendra. He’s a cobra who risked his life. Video

Leave a Reply

Your email address will not be published.