തല തിരിഞ്ഞ വീട് കണ്ടിട്ടുണ്ടോ ? വിചിത്ര രൂപത്തിൽ ഉള്ള വീട് (വീഡിയോ)

നമ്മുടെ നാട്ടിൽ തന്നെ നിരവധി രൂപത്തിലും, ഭാവത്തിലും, വലിപ്പത്തിലും ഉള്ള വീടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ ആദ്യമായിട്ടായിരിക്കും തല തിരിഞ്ഞ ഒരു വീട് കാണാൻ പോകുന്നത്. ഓരോ വ്യക്തികളുടെയും കാഴ്ചപാടിനും, ഇഷ്ടത്തിനും അനുസരിച്ചാണ് ഓരോരുത്തരും വീട് നിർമിക്കുന്നത്. എന്നാൽ ഈ ലോകത്തിലെ തന്നെ ഏറ്റവും ഇവിചിത്രമായ ഒരു വീടാണിത് . തല തിരിഞ്ഞ വീട്.

കേൾക്കുമ്പോൾ തന്നെ തോന്നും ഈ വീട് പണിതവന്റെ തല തിരിഞ്ഞോ എന്ന്. എന്നാൽ എന്തെകിലും ഒരു വ്യത്യസ്തത കൊണ്ടുവരാനായിട്ടാണ് ഇത്തരത്തിൽ വീട് പണിതിരിക്കുന്നത്. തല തിരഞ്ഞത് മാത്രമല്ല, വിചിത്രമായ നിരവധി വീടുകൾ ഉണ്ട്. വീഡിയോ

We have seen houses of many shapes, shapes and sizes in our own country. But you’re going to see a house that’s turned head long for the first time. Each builds a house according to the views and preferences of each individual. But this is the most strange house in the world. The house that turned heads. I’m sure the man who built this house has turned his head. But this house is built to bring about some thing different. Not only are there no head searches, but there are many strange houses. Video

Leave a Reply

Your email address will not be published. Required fields are marked *