വാവ സുരേഷ് പിടികൂടിയതിൽ ഏറ്റവും നീളം കൂടിയ മൂർഖൻ (വീഡിയോ)

വാവ സുരേഷ് നിരവധി പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും, ഇതുപോലെ ഒരു മൂർഖനെ ആദ്യമായിട്ടാണ് പിടികൂടിയത്. വിഷമുള്ളതും, ഇല്ലാത്തതുമായ നിരവതി പാമ്പുകളെ ആണ് വാവ സുരേഷ് പിടികൂടിയിട്ടുള്ളത്. നിരവധി തവണ വാവ സുരേഷിനെ പാമ്പുകടി ഏറ്റിട്ടും ഉണ്ട്. എന്നാൽ പോലും മറ്റുള്ളവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകികൊണ്ട് വാവ പാമ്പിനെ പിടികൂടുന്നത്.

കുറച്ചു ദിവസങ്ങൾക് മുൻപ് വാവ സുരേഷ് പാമ്പിനെ പിടികൂടാനായി എത്തിയപ്പോൾ കണ്ടത് അദ്ദേഹം പിടികൂടിയതിൽ ഏറ്റവും നീളം കൂടിയ മൂർഖനെ ആയിരുന്നു. പൂർണ വളർച്ചയെത്തിയ സർപ്പം. വളരെ സാഹസികമായാണ് അദ്ദേഹം പാമ്പിനെ പിടികൂടിയാത്ത. വീഡിയോ >>>> https://youtu.be/KOdVbEUoLSU

Vava Suresh has caught several snakes, but this is the first time a cobra has been caught. Vava Suresh has caught several poisonous and non-toxic snakes. Vava Surajbabu has been bitten by snakes several times. But even the wawa catches the snake with emphasis on the safety of others. A few days ago, when Vava Suresh came to catch the snake, he saw the longest cobra he had ever caught. A mature serpent. He did not catch the snake with great adventure. Video

Leave a Reply

Your email address will not be published. Required fields are marked *