വാവ സുരേഷ് പിടികൂടിയ സ്വർണ്ണ നാഗം (വീഡിയോ)

വാവ സുരേഷ് പിടികൂടിയ സ്വർണ്ണ പാമ്പ്. വിശ്വാസ പ്രകാരം സ്വർണ്ണ നാഗം എന്നും ഈ പാമ്പ് അറിയപ്പെടും. ഇത്തരം സ്വർണ്ണ നിറമുള്ള പാമ്പുകളുടെ എണ്ണം വളരെ കുറവാണ്. ഈ നാഗത്തെ നേരിട്ട് കണ്ടിട്ടുള്ളവർ വളരെ കുറവാണ്. സ്വർണ പാമ്പിനെ പിടിക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. ഇത്തരം പാമ്പുകളെ കാണാത്തവർക്കായി വീഡിയോ ഷെയർ ചെയ്യൂ…

വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മൾ മലയാളികൾക്ക് ആദ്യംതന്നെ ഓര്മവരുന്ന ഒരാളാണ് വാവ സുരേഷ്. വളരെ കാലങ്ങളായി പാമ്പുപിടുത്തതിൽ വിതക്തനാണ് അദ്ദേഹം. പാമ്പിനെ പിടിക്കാനായി അദ്ദേഹം എത്താത്ത സ്ഥലങ്ങൾ ഇല്ല.

Vava Suresh’s gold ensembling gold snake. According to faith, this snake is also known as the golden snake. The number of such golden snakes is very low. There are very few people who have seen this serpent beforehand. Below is a video of a gold snake catching. Share videos for those who don’t see these snakes…

Vava Suresh is the first person we remember when we see a snake at home or in the vicination. He has been a snake-catcher for a long time. There are no places where he doesn’t come to catch the snake.

Leave a Reply

Your email address will not be published.