മാളത്തിനകതിർക്കുന്ന കരിമൂര്‍ഖനെ പിടികൂടി വാവ സുരേഷ്. വാവ സുരേഷിന്റെ പല വീഡിയോ കളും നമ്മൾ കണ്ടിട്ടുണ്ട്, അതിൽ കൂടുതലും രാജവെമ്പാലയെ പിടികൂടുന്നവ ആയിരുന്നു. എന്നാൽ ഇതാ അതിൽനിന്നും വ്യത്യസ്തമായി കരി മൂർഖനെ പിടികൂടുന്ന ഒരു വീഡിയോ. വളരെ സാഹസികത നിറഞ്ഞ ആ രംഗം.
വളരെ അധികം അപകടകാരികളായ പാമ്പുകളെ വാവ സുരേഷ് പിടികൂടുന്നത് തികച്ചും സൗജന്യ സേവനവുമായിട്ടാണ്, അദ്ദേഹം തന്റെ ജീവനെ വരെ ആപത്താണ് എന്ന് അറിഞ്ഞിട്ടും മറ്റുള്ളവരെ സഹായിക്കാൻ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ വളരെ വലുതാണ്. കരി മൂർഖനെ പിടികൂടുന്ന വീഡിയോ.. video>> https://youtu.be/MM64BF3UQLc
Vava Suresh caught the black cobra inside the hole. We have seen many videos of Vava Surendran, most of which were catching Rajavembala. But here’s a video of the Black Cobra catching him. The scene was very adventurous. Vava Suresh catches the most dangerous snakes with a completely free service, and knowing that he is at stake in his life, he does a lot of things to help others. Video of Kari catching cobra.