വെളുത്തുള്ളി മൂർഖനെ പിടികൂടി വാവ സുരേഷ് (വീഡിയോ)

വളരെ കാലങ്ങളായി പാമ്പു പിടിത്തത്തിൽ പ്രത്യേക കഴിവുള്ള വ്യക്തിയാണ് വാവ സുരേഷ്. ആയിരത്തിൽ അധികം പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്, നിരവധി തവണ പമ്പുകളിൽ നിന്നും കടി എട്ടായിട്ടുണ്ട് എങ്കിൽ പോലും യാതൊരു തരത്തിലും ഉള്ള മടി ഇല്ലാതെ അദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ട്. മൂർഖൻ, അണലി.

രാജവെമ്പാല തുടങ്ങിയ പാമ്പുകളെയാണ് വാവ സുരേഷ് ഏറ്റവും കൂടുതൽ പിടികൂടിയിട്ടുള്ളത്. ഇവിടെ ഇതാ കഴിഞ്ഞ ദിവസം വാവ സുരേഷ് പിടികൂടിയ ഒരു വിചിത്ര മൂർഖൻ പാമ്പ്. ഉള്ളി മൂർഖൻ എന്ന് പറയപ്പെടുന്ന മൂർഖൻ. വീഡിയോ കണ്ടുനോക്കു. Video >> https://youtu.be/LStHHPG5Xz8

Vava Suresh has been a special snake catcher for a long time. He has caught more than a thousand snakes, and we have seen him handle snakes without hesitation, even if he has bites from pumps several times. Cobra, viper. Vava Suresh has caught the most snakes like Rajavembala. Here’s a strange cobra that Vava Suresh caught the other day. The onion cobra called the cobra. Watch Video

Leave a Reply

Your email address will not be published.