വെണ്‍മയുള്ള പല്ലുകള്‍ക്കായി അരിപ്പൊടിയും റോസ് വാട്ടറും..

ഒരാളുടെ സൌന്ദര്യത്തില്‍ പ്രധാന സ്ഥാനമാണ് പല്ലുകള്‍ക്ക്. മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ ആകര്‍ഷണീയത ഇല്ലാതാക്കും. വെണ്‍മയുള്ള പല്ലുകള്‍ നിങ്ങളെ മനോഹരമാക്കും. മാത്രമല്ല കൂടുതല്‍ പുഞ്ചിരിക്കാനുള്ള ആത്മവിശ്വാസവും നല്‍കുന്നു.

എന്നാല്‍ എല്ലാവര്‍ക്കും വെണ്‍മയുള്ള പല്ലുകള്‍ ഉണ്ടാകണമെന്നില്ല, പല്ലുകളുടെ നിറം മാറ്റാനായി വന്‍തുക മുടക്കി സൗന്ദര്യവര്‍ദ്ധക ചികിത്സ തേടുന്നവരുണ്ട്. എന്നാല്‍ അതിന്റെ ഒരു ആവശ്യവുമില്ല. വീട്ടില്‍ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പല്ലിന് ഭംഗി വര്‍ദ്ധിപ്പിക്കാനാകും. അരിയോടൊപ്പം ഒരു തവണ ഇത് തേച്ചാല്‍ മഞ്ഞ പല്ല്, പല്ല് വേദന, പുഴു പല്ല് എന്നിവ നേരെയാകും. അരിപൊടിയും റോസ് വാട്ടറും, മിന്റ് സിറപ്പും ചേര്‍ത്താണ് ഈ കൂട്ട് ഉണ്ടാക്കുന്നത്. വീഡിയോ കണ്ട് നോക്കൂ…

English Summary:- Teeth have an important place in one’s beauty. Yellow teeth remove attractiveness. Wen-toothed teeth will make you beautiful. It also gives you the confidence to smile more. But not everyone has white teeth, but there are those who are seeking cosmetic treatment with huge amounts of money to change the color of their teeth. But there is no need for it. The teeth can be enhanced by using things available at home. Once it is rubbed with rice, yellow teeth, toothache, and worm teeth will be straightened. The cage is made of rice powder, rosewater, and mint syrup. Watch the video…

Leave a Reply

Your email address will not be published.