വിജയ് പടത്തിൽ അഭിനയിച്ചിട്ട് കുറ്റം പറഞ്ഞ ഷൈൻ ടോം ചാക്കോയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

വിജയ് നായകാനായ ചിത്രം ‘ബീസ്റ്റ്’ കണ്ടിട്ടില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമയെക്കുറിച്ചുള്ള ട്രോളുകൾ താൻ കണ്ടെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായിരുന്നു നടന്റെ പ്രതികരണം.’പടം നന്നായിട്ടില്ലെങ്കിലും ട്രോൾ നന്നാവുണ്ടല്ലോ. ഞാൻ ബീസ്റ്റ് കണ്ടിട്ടില്ല. പോക്കിരി കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീർക്കുക എന്നൊക്കെ പറഞ്ഞാൽ. ഷൈൻ പറഞ്ഞു.താൻ  വിക്രം കണ്ടിട്ടില്ല എന്നും ഷൈൻ വ്യക്തമാക്കി. കണ്ടാൽ ഫഹദ് ഫാസിലിനോടും വിജയ് സേതുപതിയോടും അസൂയ തോന്നുമെന്ന് ഷൈൻ പറയുന്നു. തമിഴിൽ നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു .

 

 

 

ബീസ്റ്റി’ന്റെ റിലീസിന് മുന്നേ തന്നെ ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വന്നിരുന്നു. സിനിമയിൽ ഒരു തീവ്രവാദിയുടെ വേഷത്തിലാണ് നടൻ എത്തിയത്. സിനിമയുടെ റിലീസിന് പിന്നാലെ മലയാളം സിനിമാപ്രേമികൾ നടന് ചിത്രത്തിൽ നൽകിയ വേഷത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.നെൽസൺ ദിലീപ്കുമാറിന്റെ ചിത്രം ‘ബീസ്റ്റ്’ കഴിഞ്ഞ ഏപ്രിൽ 13 നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്.  വലിയ ഒരു ചർച്ച ആണ് ഇത്  അതുപോലെ  തന്ന തമിഴ് നാട്ടിൽ  ഈ നാടാണ് എതിരെ വളരെ അതികം പ്രതിക്ഷേധം ആണ് നടന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *