രജനിയും വിജയ്യും അജിത്തുമല്ല യാഥർത്ഥ രാജാവ് കമൽഹാസൻ തന്നെ വിക്രം വിജയപാതയിൽ
കഴിഞ്ഞ അഞ്ചു വർഷം ആയി സിനിമയിൽ അല്ലായിരുന്നു കമലഹാസൻ സിനിമയിലേക്ക് വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തിയത് , എന്നാൽ കമലഹാസനെ സിനിമയിൽ നായകനായി കാണാൻ ആവുമോ എന്ന ചർച്ചകളും നടന്നിരുന്നു എന്നാൽ ഇപ്പോൾ തമിഴ് ചിത്രത്തിലൂടെ വലിയ ഒരു തിരിച്ചു വരവ് നടത്തി വിക്രം എന്ന സിനിമയിൽ പ്രധാന വേഷത്തിൽ എത്തി എല്ലവരെയും വിസ്മയിപ്പിച്ചു , കളക്ഷനിൽ പുത്തൻ റെക്കോർഡുകൾ ആണ് വിക്രം എന്ന സിനിമ മുന്നോട്ടു പോയികൊണ്ടിരിക്കുന്നത് ,
തമിഴ് നാട്ടിൽ ബാഹുബലി കുറിച്ച 5 വർഷത്തെ റെക്കോർഡ് ആണ് വിക്രം എന്ന സിനിമ തകർത്തു എറിഞ്ഞത് 155 കോടി രൂപ ആണ് തമിഴ് നാട്ടിൽ നിന്നും ബാഹുബലി നേടിയത് എന്നാൽ ഈ റെക്കോർഡ് 14 ദിവസം കൊണ്ട് കമലഹാസന്റെ വിക്രം തിരുത്തിയത് , മാത്രം അല്ല ആദ്യ 150 കോടി ക്ലബ്ബിൽ കയറുന്ന ചിത്രം ആയി മാറിയിരിക്കുകയാണ് വിക്രം കേരളത്തിൽ 33 കോടി രൂപയാണ് വിക്രം എന്ന സിനിമ നേടിയത് . എന്നാൽ രജനികാന്തിനും വിജയും അജിത്തിനും കഴിഞ്ഞ അഞ്ചു വർഷം ചെയ്യാൻ കഴിയാത്തതു കമലഹാസന് സാധിച്ചു , ലോകേഷ് കനകരാജ് സംവിധനം ചെയ്ത സിനിമയിൽ വലിയ ഒരു വിജയം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,