ഇനി പട്ടിണി കിടക്കേണ്ട. 10 ദിവസം കൊണ്ട് മെലിയാം. വയറിലെ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടും. തടി കുറയ്ക്കുന്നതിന് വേണ്ടി പല ആളുകളും ചെയ്യുന്ന ഒരു കാര്യം ആണ് പട്ടിണി കിടക്കുക എന്നത്. എന്നാൽ ഇനി പട്ടിണി കിടക്കാതെ തന്നെ നിങ്ങളുടെ തടി വളരെ പെട്ടന്ന് കുറിച്ചെടുക്കാൻ ഉള്ള അടിപൊളി വഴി ഇതിലൂടെ കാണാൻ സാധിക്കും. തടി എല്ലായിപ്പോഴും ഏതൊരു മനുഷ്യനും വലിയ പ്രശ്നമായി വരാറുണ്ട്. തടിച്ച ആളുകൾക്ക് പൊതുവെ ആരോഗ്യം കുറവായിരിക്കും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് ആരോഗ്യപരമായി കൊളസ്ട്രോൾ ശ്വാസംമുട്ടൽ പോലുള്ള ഒരുപാട് പ്രശ്നങ്ങളിലേക്കും വഴി വയ്ക്കുന്നത് കൊണ്ട് തന്നെ ആണ് അങ്ങനെ പറയുന്നത്.
ഇത്തരത്തിൽ തടി കുറയ്ക്കുന്നതിന് വേണ്ടി പല തരത്തിൽ ഉള്ള വ്യായാമങ്ങളും അതുപോലെ തന്നെ പല തരത്തിൽ ഉള്ള ഡയറ്റുകളും എല്ലാം ചെയ്യുന്ന ആളുകൾ ആവും കൂടുതലും. മാത്രമല്ല തടി കൂടുന്നത് കൊണ്ട് നമുക്ക് ആവശ്യാനുസരണം ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. എന്നാൽ ഇനി നിങ്ങൾ നിങ്ങൾക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിച്ചോളൂ, പട്ടിണി കിടക്കാതെ തന്നെ നിങ്ങൾക്ക് വെറും പത്തു ദിവസം കൊണ്ട് മെലിയാം. അതിനുള്ള അടിപൊളി വഴി ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.