പാമ്പിന്റെ ഉറപോലെ ഒരു മനുഷ്യന്റെ ശരീരത്തിൽനിന്നും തോളിപറഞ്ഞുവന്നപ്പോൾ….!

പാമ്പിന്റെ ഉറപോലെ ഒരു മനുഷ്യന്റെ ശരീരത്തിൽനിന്നും തോളിപറഞ്ഞുവന്നപ്പോൾ….! പാമ്പിനെ കണ്ടാൽ ഒരു അരപ്പൊക്കെ തോന്നുമെങ്കിലും ഏറ്റവും വൃത്തിയുള്ള ഒരു ജീവി പാമ്പ് തന്നെ ആണ് എന്ന് പറയുന്നതിന് കാരണം പാമ്പ് ഒരു സമയം കഴിഞ്ഞാൽ അതിന്റെ ശരീരത്തിൽ ചെളിയും മറ്റും പിടിച്ചു സ്കിന്നിന്റെ തിളക്കം എല്ലാം കുറഞ്ഞു കഴിയുമ്പോൾ അത് തന്നതാണ് ശരീരത്തിന്റെ പുറം പാളിയായ ഉറ ഊരി കളയുന്നത് കാണാം. അത്തരത്തിൽ ഒരുപാട് കാഴ്ചകൾ നമ്മൾ നേരിട്ടും അല്ലാതെയും ഒക്കെ കണ്ടിട്ടുള്ളതാണ്. പാമ്പിന്റെ ഉറ കാണണമെങ്കിൽ ഏതെങ്കിലും പരുക്കനായ സ്ഥലത്തു ആളുകൾ അതികം ചെല്ലാത്ത പറമ്പുകളിലോ ഒക്കെ പോയാൽ കാണുവാൻ സാധിക്കും.

എന്നാൽ പാമ്പിന്റെ തൊലി മാത്രമേ അത്തരത്തിൽ അറിയുന്നത് കണ്ടിട്ടുള്ളു. മറ്റു ജീവികളുടെ ശരീരത്തിൽ അത്തരത്തിൽ ഒരു ഓപ്ഷൻ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഇവിടെ ഒരു മനുഷ്യന്റെ ശരീരത്തിൽ നിന്നും പാമ്പിന്റെ ഉറ എങ്ങിനെ ആണോ വരുന്നത് അതുപോലെ തന്നെ സ്കനിന്നു പുറത്തുള്ള ഒറ പറഞ്ഞു പോകുന്ന വളരെ അധികം വ്യത്യസ്തമായ ഒരു കാഴ്ച്ച കാണുവാൻ സാധിക്കും. അത്തരത്തിലുള്ള നമ്മുടെ സർറിയവുമായി ബന്ധപ്പെട്ട ഒരുപാട് വെളിപ്പെടുത്തലുകൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *