മനുഷ്യർചെയ്ത മണ്ടത്തരങ്ങൾമൂലം സംഭവിച്ച അപകടം….!

മനുഷ്യർചെയ്ത മണ്ടത്തരങ്ങൾമൂലം സംഭവിച്ച അപകടം….! പലപ്പോഴും മനുഷ്യർ ചെയ്യുന്ന പല കാര്യങ്ങളൂം അവർക്ക് തന്നെ വിനയായി മാറുന്നത് നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ ആളുകൾ ചെയ്ത കാര്യങ്ങൾ അവരെ തന്നെ അപകടത്തിൽ കൊണ്ട് എത്തിച്ച കുറച്ചു കാര്യങ്ങൾ ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ നമ്മൾ ചെയുന്ന ഓരോ കാര്യവും അത്തരത്തിൽ പാളി പോകുന്നത് അപകടമേറിയ ഓരോന് ചെയ്യ്തു കൂട്ടുമ്പോൾ തന്നെ ആയിരിക്കും. ഇത്തരത്തിൽ അപകടമുള്ള കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിച്ചില്ല എങ്കിൽ ചിലപ്പോൾ നിങ്ങളുടെ ജീവൻ തന്നെ നഷ്ടപെടുന്നതിനും വരെ കാരണമായി മാറിയെന്നു വരാം.

 

അങ്ങനെ കുറച്ചു സംഭവങ്ങൾ ആണ് നിങ്ങളക്ക് ഇവിടെ കാണുവാൻ സാധിക്കുക. അതും ഒരാൾ ഒരു ഗ്രൈനേഡ് പിടിച്ചുകൊണ്ട് മൊബൈൽ ഫോണിൽ ക്യാമറയും ഓൺ ആക്കികൊണ്ട് ഷോ കാണിച്ചതാണ് ആപത്തിൽ ഗ്രൈൻഡിന്റെ പിന് ഊരിപോവുകയായിരുന്നു. എന്നിട്ടും എന്തോ ഭാഗം കൊണ്ട് മാത്രമാണ് അയാൾ രക്ഷപെട്ടത്. പിന്നീട് ഒരാൾ ഒരു മൃഗശാലയിൽ പോയി അവിടെ ഉള്ള ഒരു കടുവയുടെ വായിൽ കയ്യിട്ടു കടിക്കില്ല എന്ന് പറഞ്ഞു വീഡിയോ എടുത്തത് ആയിരുന്നു. പിന്നീട് അത് ആവർത്തിച്ചുകൊണ്ട് ഇരുന്നപ്പോൾ കടുവ അയാളുടെ കയ്യിൽ കടിച്ചു പിടിച്ച ചെയ്തകാഴ്ച ഭയാനകം ആയിരുന്നു. വീഡിയോ കണ്ട് നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *