സ്രാവിനെ തിന്നാൻ ശ്രമിച്ച മുതലയ്ക്ക് കിട്ടിയ പണി….!

സ്രാവിനെ തിന്നാൻ ശ്രമിച്ച മുതലയ്ക്ക് കിട്ടിയ പണി….! മുതലകൾ ഏതൊരു വലിയ മൃഗത്തെ സ്വന്തം സാമ്രാജ്യമായ ജലാശയത്തിൽ വച്ച് കിട്ടിയാലും ആക്രമിച്ചു അകത്താക്കുന്ന വളരെ അധികം അപകടം പിടിച്ച ജീവിതന്നെ ആണ്. എന്നാൽ അത് ഒരു സ്രാവിന്റെ അടുത്ത് കാണിച്ചപ്പോൾ ഒന്ന് പിഴച്ചു പോയി. മറ്റുള്ള മൃഗങ്ങളെ ആക്രമിക്കുന്ന പോലെ സ്രാവിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച കാഴ്ച്ചകണ്ടോ… കടലിലെ ഏറ്റവും അപകടകാരി ആയ ഒരു ജീവി ആണ് സ്രാവുകൾ. അത് കൊണ്ട് അത്തരത്തിൽ പെട്ടന്നൊന്നും സ്രാവുകളുടെ അടുത്തേക്ക് ഒരാൾക്കും വന്നു ചെന്ന് നില്ക്കാൻ സാധിക്കില്ല.

സ്രാവുകൾ വിശന്നിരിക്കുന്ന സമയത് ആര് വന്നു മുന്നിൽ പെട്ട് കഴിഞ്ഞാലും അവരുടെ കഥ തീർന്നത് തന്നെ. പൊതുവെ കടലിലെ മൽസ്യങ്ങള ഭക്ഷണമാകുന്നത് ചെറിയ ചെറിയ ജീവികളെ ഒക്കെ ആയിരിക്കും. എന്നാൽ സ്രാവുകൾ സ്വന്തം വർഗ്ഗത്തിൽ പെട്ട മീനുകളെ തന്നെ ഭക്ഷിക്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും. അത്രയും അതികം അപകടകാരി ആണ് അത്തരത്തിൽ സ്രാവുകൾ. അത്തരത്തിൽ രണ്ടു തരത്തിൽ ഉള്ള അപകടകാരികകൾ ആയ ജീവികൾ അതായത് മുതലയും അതുപോലെ തന്നെ സ്രാവും. രണ്ടും കൂടെ ഉള്ള ഏറ്റുമുട്ടലിൽ സംഭവിച്ച കാര്യങ്ങൾ കണ്ടാൽ ഒന്ന് ഞെട്ടിപ്പോകും. അതുപോലെ ഉള്ള കുറച്ചു മൃഗങ്ങളുടെ ദൃശ്യങ്ങൾ ഇതിലൂടെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *