വെള്ള നിറത്തിൽ ഉള്ള മയിലിനെ കണ്ടിട്ടുണ്ടോ ? (വീഡിയോ)

നമ്മുടെ സ്വന്തം ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ കാണാത്തവരായി ആരുംതന്നെ ഇല്ല. പക്ഷികളിൽ തന്നെ ഏറ്റവും ഭംഗിയുള്ള ഒന്നാണ് മയിൽ. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള മയിലുകളുടെ എല്ലാം നിറം ഏതെന്ന് അറിയാത്തവരായി ആരുംതന്നെ ഇല്ല.

എന്നാൽ വളരെ അതികം വിചിത്രമായ ഒരു സംഭവമാണ് ഇവടെ. വളരെ മനോഹരമായി കണ്ടുവന്നിരുന്ന മയിലുകളിൽ നിന്നും വ്യത്യസ്തമായി വെള്ള നിറത്തിൽ ഉള്ള മയിൽ. ജനിതകകരമായി ചില വ്യതിയാനങ്ങൾ മൂലമാണ് ഈ ഈ മയിലിന്റെ നിറത്തിൽ വളരെ അതികം മാറ്റങ്ങൾ ഉണ്ടാകാൻ കാരണം. വീഡിയോ കണ്ടുനോക്കു..

There is no one who has seen the peacock, the national bird of our own India. The mile is one of the most beautiful birds. No one knows the colour of all the millets we’ve ever seen. But it’s a very strange thing. Unlike the beautiful lying on the white. The colour of this peacock is due to some genetic changes. Watch the video.

Leave a Reply

Your email address will not be published.