മമ്മൂട്ടിയാണോ മോഹൻലാലാണോ കൂടുതൽ സമ്പന്നൻ

മമ്മൂട്ടിയാണോ മോഹൻലാലാണോ കൂടുതൽ സമ്പന്നൻ… മലയാള സിനിമ കണ്ട എക്കാലത്തെയും രണ്ടു താര രാജാക്കന്മാർ തന്നെ ആണ് മമ്മൂട്ടിയും അതുപോലെ തന്നെ മോഹൻ ലാലും. ഇവർ രണ്ടുപേരുടെ കഠിന പ്രയത്നം കൂടെ മലയാള സിനിമയ്ക്ക് വളരെ അധികം മുതൽക്കൂട്ട് ആയിട്ടുണ്ട്. മോഹന്ലാലിനേക്കാൾ വയസു കൂടുതൽ ആണ് മാമൂട്ടിക്ക് ഉള്ളത് എങ്കിൽ പോലും മലയാള സിനിമയി എക്കാലത്തെയും യൂത്തൻ അത് സൗന്ദര്യത്തിന്റെ കാര്യത്തിൽ മമ്മൂട്ടി തന്നെ കൊണ്ട് പോകും എന്നതിൽ യാതൊരു വിധ സംശയവും ഇല്ല. എന്നാൽ അഭിനയത്തിന്റെ കാര്യത്തിൽ രണ്ടു പേരും വളരെ നല്ല അഭിനേതാക്കൾ ആണ് എന്നാണ് തന്നെ പറയാതിരിക്കാൻ കഴിയില്ല.

ഇവരുടെ എല്ലാം അഭിനയത്തെ കുറ്റം പറയുന്ന മലയാളികൾ തെലുങ്കിലെയോ കന്നഡയിലേയോ ഒക്കെ സൂപർ സ്റ്റാർസ് ന്റെ സിനിമകൾ ഒന്ന് കണ്ടു നോക്കണം. അവരെല്ലാം ചെയ്യുനന്തിന്റെ നൂറു മടങ്ങു വൃത്തിയോടും ഭംഗിയോടും കൂടി ആണ് നമ്മുടെ മലയാളത്തിലെ നടൻമാർ ചെയ്യുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. എല്ലാവര്ക്കും ഉണ്ടായേക്കാവുന്ന ഒരു സംശയം ആണ് മോഹൻ ലാൽ ആണോ അതോ മമ്മൂട്ടി ആണോ ഇതിൽ ഏറ്റവും കൂടുതൽ സമ്പന്നൻ എന്ന് ഉള്ളത്. അത് ആരാണ് എന്നതിന്റെ ഉത്തരം നിങ്ങൾക്ക് ഈ വീഡിയോ വഴി അറിയാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *