ലോകത്തിലെ ഏറ്റവും വലിയ വഴുതന ഉണ്ടാക്കിയെടുത്തപ്പോൾ…!

ലോകത്തിലെ ഏറ്റവും വലിയ വഴുതന ഉണ്ടാക്കിയെടുത്തപ്പോൾ…! ഈ ലോകത്തു ഒരുപാട് കർഷകർ ഉണ്ട്. അവരുടെ എല്ലാം കഠിന പരിശ്രമത്തിന്റെ പേരിൽ തന്നെ ആണ് ഇന്ന് ഈ ഭൂമിയിലെ എല്ലാ ആളുകളും ആഹാരം കഴിച്ചു കൊണ്ട് ജീവിച്ചു പോകുന്നത് എന്ന് തന്നെ പറയാം. അത്തരത്തിൽ ഉള്ള കർഷകർ ഒന്ന് കണ്ണടച്ച് കഴിഞ്ഞാൽ തീരുന്നതേ ഉള്ളു ഈ ലോകം. അത്രയും അതികം കടപ്പാട് ഈ രാജ്യത്തെ എല്ലാ ആളുകൾക്കും കർഷകരോട് ഉണ്ട്. ഇന്ന് വിപണിയിൽ പിടിച്ചു നിൽക്കുന്നതിനു വേണ്ടി പല കർഷകരും പല തരത്തിൽ ഉള്ള പുതുമകളും കൃഷിയിടത്തു കൊണ്ട് വരാറുണ്ട്.

അതിൽ വളരെ അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു മഞ്ഞ കളറോട് കൂടിയ തണ്ണിമത്തൻ. അത് വിപണിയിൽ ഇറങ്ങിയതും വളരെ അധികം ഡിമാൻഡോട് കൂടെ വിട്ടു പോവുകയും ചെയ്തു. അതുപോലെ മറ്റുള്ള കോംപിറ്റീറ്റർ മാരോട് ഇടം പിടിക്കാൻ വേണ്ടി ഇന്നും ഒരുപാട് ആളുകൾ ഒട്ടനവധി പരീക്ഷണങ്ങൾ ചെയ്തു വരുന്നുണ്ട് അതിൽ ഒന്ന് തന്നെ ആളാണ് ഇവിടെ നിങ്ങൾ കാണാൻ പോകുന്ന ഒരു വഴുതന. സാധാരണ നമ്മൾ കണ്ടു വരാറുള്ള വഴുതന യിൽ നിന്നും പത്തിരട്ടി വലുപ്പത്തിൽ ഉണ്ടാക്കിയെടുത്തിരിക്കുക ആണ് ഒരു കർഷകൻ. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *