ഇത്രയും വലിയ വായ ഉള്ള മനുഷ്യൻ ഈ ലോകത്തെ വേറെ ഉണ്ടാവില്ല (വീഡിയോ)

നമ്മൾ സാധാരണ മനുഷ്യരുടെ വായയുടെ പരമാവധി വലിപ്പം എത്ര ഉണ്ടെന്ന് നമ്മളിൽ പലർക്കും അറിയാം. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള വായ ഉള്ള വ്യക്തി. നമ്മളിൽ പലർക്കും സാധിക്കാത്ത അത്രയും വലിപ്പമുള്ള സാധനങ്ങൾ വളരെ അനായാസം വായ്കകത് കയറ്റാൻ സാധിക്കും.

ലോക റെക്കോർഡുകൾ നേടിയെടുത്ത വ്യക്തികൂടിയാണിത്. അദ്ദേഹം വായ്കകത് പെപ്സി ക്യാൻ വരെ അനായാസം കയറ്റിയാണ് ലോക റെക്കോർഡ് ആയ ഗിന്നസ് നേടിയെടുത്തത്. വീഡിയോ കണ്ടുനോക്കു.

Many of us know the maximum size of our mouths. But here’s the world’s largest mouth-to-mouth man. We can easily load things that are as big as we can. He is also a person who has set world records. He easily lifted the loan to the Pepsi Can and won the world record, the Guinness. Watch Video

Leave a Reply

Your email address will not be published.